ചക്രവാതചുഴിയും കാലവര്‍ഷക്കാറ്റും; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
ബുധന്‍, 1 ജൂണ്‍ 2022 (11:08 IST)
അറബികടലില്‍, പ്രത്യേകിച്ച് തെക്കന്‍ കേരള തീര മേഖലയില്‍, കാലവര്‍ഷ കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലയില്‍ മഴ പ്രതീക്ഷിക്കാം. ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നും പ്രവചനം.