പരാതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് അരുണിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഓഗസ്റ് മുപ്പതിന് മുളക്കുഴ യക്ഷിമാല കാവില്‍ വച്ചുവിവാഹം നടത്താമെന്നു പറഞ്ഞായിരുന്നു യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍ പിന്നീട് ഇയാള്‍ വിശ്വാസ വഞ്ചന കാട്ടി മുങ്ങുകയായിരുന്നു.