മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിന് തിരിച്ചടി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 1 ഡിസം‌ബര്‍ 2022 (14:54 IST)
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിന് തിരിച്ചടി. പേഴ്‌സണല്‍ സ്റ്റാഫ് നിയമന രീതി മാറ്റണമെന്നും പെന്‍ഷന്‍ നല്‍കരുതെന്നുമുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് പൊതു വിജ്ഞാപനം
വേണമെന്ന ആവശ്യവും കോടതി തള്ളി. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു.
 
പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ ഗവര്‍ണര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഹര്‍ജികള്‍ കോടതിയിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍