ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കരുതിയിരുന്നത്. തനിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പോ അതിനു ശേഷമോ അദ്ദേഹം പീഡിപ്പിച്ചിട്ടില്ല. തന്റെ സുഹൃത്ത്അയ്യപ്പദാസും കുട്ടാളിയും ചേർന്നാണ് സ്വാമിയുടെജനനേന്ദ്രിയം മുറിച്ചത്. താനാണ് ജനനേന്ദ്രിയം മുറിച്ചതെന്ന രീതിയിൽ വാർത്തയുണ്ടാക്കിയത്പൊലീസാണ്. കാമുകന് സ്വാമിയോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെൺകുട്ടി കത്തിൽ പറയുന്നു.