പെട്രോൾ ലീറ്ററിന് 32 പൈസയും ഡീസൽ ലീറ്ററിന് 26 പൈസയും വർദ്ധിച്ചു

ശനി, 15 സെപ്‌റ്റംബര്‍ 2018 (09:43 IST)
പെട്രോളിനും ഡീസലിനും പ്രതിദിനം വില വർദ്ധിക്കുന്നു. ഇന്ന് പെട്രോളിന് ലീറ്ററിന് 32 പൈസയും ഡീസൽ ലീറ്ററിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്. 
 
തിരുവനന്തപുരത്ത് പെട്രോൾ ലീറ്ററിന് 84.62 രൂപയായപ്പോൾ ഡീസലിന് 78.47 രൂപയായി. കൊച്ചിയിൽ പെട്രോൾ 84.61 രൂപ, ഡീസൽ 78.47 രൂപ. കോഴിക്കോട് പെട്രോൾ ലീറ്ററിന് 84.33 രൂപയും ഡീസലിന് 78.16 രൂപയുമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍