ശിരോവസ്ത്രം: സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തിലെ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. കോടതിക്ക് സിംപിളായി ചോദിക്കാവുന്ന ചോദ്യമല്ല അത്. ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ വിശ്വാസപരമായ ചില സംഗതികളുണ്ട്. സുപ്രീംകോടതിയുടെ നിലപാടുകള്‍ നിയമമായി കാണാനേ കഴിയൂ. കോടതി പരാമര്‍ശം തെറ്റാണെന്നും ഇടി പറഞ്ഞു.