സര്‍ക്കാരിനെ താഴെയിറക്കാന്‍ ലീഗിനെയും കൂട്ടുപിടിക്കും: ഇപി ജയരാജന്‍
സര്‍ക്കാരിനെ താഴെയിറക്കാന്‍ ലീഗിനെയും കൂട്ടുപിടിക്കുമെന്ന് ഇപി ജയരാജന്‍. ആര്‍എസ്പിയേക്കാള്‍ നല്ല നിലപാടാണ് ലീഗിന്റേത്. മുന്നണി ഇങ്ങനെ തുടര്‍ന്നാല്‍ ലീഗ് കോണ്‍ഗ്രസിനേക്കാള്‍ നാറുമെന്നും ഇപി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
നേരത്തെ ആര്‍എസ്പിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തെത്തിയിരുന്നു.