സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

ശനി, 28 ജനുവരി 2023 (14:37 IST)
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിക്കും. നാല് മാസത്തേക്കാണ് വര്‍ധന. ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെയാണ് വര്‍ധന. യൂണിറ്റിന് ഒന്‍പത് പൈസ അധികം ഈടാക്കാനാണ് അനുമതി. ഇന്ദന സര്‍ച്ചാര്‍ജായാണ് വര്‍ധന. വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്ജ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍