സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് എടുത്തു. കള്ളപ്പണം വെളിപ്പെച്ചെന്നു കാട്ടിയാണ് കേസ്. ഇതുസംബന്ധിച്ച കത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന് കൈമാറി. നേരത്തേ സ്വര്‍ണക്കടത്തുകേസിലും മയക്കുമരുന്ന് കേസിലും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.