നൈജീരിയയില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 10 വയസുകാരന് എബോളയെന്ന് സംശയം. നൈജീരിയയില്‍ നിന്ന് കുടുംബത്തോടൊപ്പം ഇന്നലെ രാത്രിയിലെത്തിയ ഔള്‍ സെയ്നാഥിനാണ് രോഗലക്ഷണം കണ്ടത്. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ന്യുമോണിയയ്ക്ക് ചികില്‍സ തേടിയാണ് കുട്ടിയും മാതാപിതാക്കളും കേരളത്തില്‍ എത്തിയത്.