ഒളിച്ചു കടത്താന്‍ ശ്രമിച്ച 3.2 കോടി രൂപ വില വരുന്ന വജ്രാഭരണം അധികാരികള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര സ്വദേശി സുധീര്‍മ്മാന്‍പ്ര (38), ഗുജറാത്ത സ്വദേശി മഹേഷ് ഇത്താലിയ (40) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥരാണു പിടികൂടിയത്.