സ്ത്രീധനപീഡനത്തെ തുടർന്നുള്ള മരണത്തിന് ഐപിസി 302ബി വകുപ്പാണ് ചുമത്തിയിരുന്നത്. കുളിമുറിയിൽ കുഴഞ്ഞുവീണായിരുന്നു ശ്രുതിയുടെ മരണമെന്നായിരുന്നു ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്.എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് ശ്രുതിയുടെ മാറണമെന്നും കഴുത്തിലെ ക്ഷതം മരണകാരണമായെന്നും കണ്ടെത്തിയിരുന്നു.