കഴിഞ്ഞ ദിവസം വെളുപ്പിനു അഞ്ചേ മുക്കാലോടെയാണ് മൃതദേഹം കണ്ടത്. സൌദിഅറേബ്യയില്‍ ജോലി ചെയ്യുകയാണ് നസീര്‍. സഫീലാ ബീവിയുടെ മകനും ഭര്‍തൃപിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. വെഞ്ഞാറമൂട് പൊലീസ് തുടര്‍ നടപടികള്‍ കൈക്കൊണ്ടു. മരണ കാരണം എന്താണെന്ന് അറിവായിട്ടില്ല.