സംസ്ഥാനത്തെ രാത്രി കർഫ്യൂ ഇന്ന് കൂടി, നിയന്ത്രണങ്ങൾ തുടർന്നേക്കില്ല

ഞായര്‍, 2 ജനുവരി 2022 (08:19 IST)
പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങൾ തുടർന്നേക്കില്ലെന്നാണ് സൂചന. അടുത്ത അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍