പുരുഷന്മാര്‍ 27 ഗ്രാം വീതമുള്ള സ്വര്‍ണ്ണക്കട്ടികള്‍ വിഴുങ്ങിയിരുന്നു. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സംശയം തോന്നി ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇവര്‍ ദേഹത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചതായി സമ്മതിച്ചു. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് സ്വര്‍ണ്ണം ഇവരില്‍ നിന്ന് വീണ്ടെടുത്തത്.