ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ജനുവരി 2022 (15:56 IST)
ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. തിയതി പിന്നീട് അറിയിക്കുമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചത്. സമ്മേളനങ്ങള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഹൈക്കോടതി ഇടപെട്ടതോടെ കാസര്‍കോട്ടെ സമ്മേളനം ഒറ്റ ദിവസംകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് സമ്മേളനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍