വയനാട് ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ജനുവരി 2022 (12:42 IST)
വയനാട് ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ലിജിതായാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കയാണ് മരണത്തിന് കീഴടങ്ങിയത്. ഇവരുടെ ഭര്‍ത്താവാണ് ആക്രമിച്ചത്. ഈമാസം 15നാണ് ലിജിതയ്ക്കും മകള്‍ക്കുമെതിരെ ഭര്‍ത്താവായ സനല്‍ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം സനല്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍