സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടികളില്‍ മാറ്റം. രജിസ്‌ട്രേഷന്‍ ചെയ്യുന്നതില്‍ സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അതിനു ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് വാക്‌സിനേഷന് അര്‍ഹതയുള്ളു. പുതുക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.