218 പേർ ഇതിനോടകം കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. തുടക്കത്തിൽ രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനമായിരുന്നു കേരളത്തിനു. എന്നാൽ, ഇപ്പോൾ രോഗികളെ അതിവേഗം ഭേദമാക്കി വീടുകളിലേക്ക് മടക്കി അയക്കുകയാണ് കേരളം. കഠിന പ്രയത്നത്തിനിടയിലും 3 ജീവനുകളെ സംസ്ഥാനത്തിനു നഷ്ടമായി.