പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 39 കാരനു കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. കല്‍പ്പകഞ്ചേരി പണിക്കര്‍ കടവില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമാം ചന്ദനക്കാട്ടില്‍ അഷറഫിനാണു ഇരട്ടജീവപര്യന്തം തടവു ശിക്ഷ ലഭിച്ചത്.