മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്.തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.കളമശേരിയില്‍ വാട്ടര്‍ അതോറ്റിയുടെ ഭൂമി സ്വകാര്യ വ്യക്തിക്കു പതിച്ചു നല്കാന് ഉത്തരവിട്ടതിനെ കുറിച്ചാണ് അന്വേഷണം.
എറണാകുളം വിജിലന്‍സ് ഡി വൈ എസ് പിക്കാണ് അന്വേഷണച്ചുമതല.മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.