ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ പരിശോധിക്കും. ഇന്ത്യയിൽ മൂന്നിൽ രണ്ട് പേർക്കും കൊവിഡ് വന്നു. കേരളത്തിൽ പകുതിയിൽ താഴെ ആളുകൾക്ക് മാത്രമാണ് കൊവിഡ് വന്നത്. ടിപിആർ നിരക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകി.