സംസ്ഥാനത്തെ എസ് എന്‍ ഡി പി - ആര്‍ എസ് എസ് സഖ്യത്തിന് പിന്നില്‍ താനാണെന്ന പ്രസ്താവനയോട് ആണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ആര്‍ എസ് എസ് - എസ് എന്‍ ഡി പി സഖ്യത്തിന് പിന്നില്‍ താനെന്നത് അടിസ്ഥാനരഹിതമാണ്. എസ് എന്‍ ഡി പിയെ, ആര്‍ എസ് എസിന് അടിയറ വെയ്ക്കാന്‍ ശ്രീനാരായണീയര്‍ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.