താന്‍ മുഖ്യമന്ത്രിയായാല്‍ തന്റെ പേര് പറഞ്ഞ് അഴിമതി ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കെന്നും പിണറായി വിജയന്‍ പറഞ്ഞു. താന്‍ അധികാരമേറ്റാല്‍ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാം. ഇങ്ങനെ ചിലര്‍ പറഞ്ഞ് നടക്കുന്നതായി അറിഞ്ഞു. ഇവര്‍ക്ക് എന്റെ രീതി അറിയില്ലെന്ന് തോന്നുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.