പരിഭ്രാന്തരാകരുത്; സഹായത്തിന് ഉടൻ തന്നെ ഈ നമ്പറുകളിലേക്ക് വിളിക്കുക

വ്യാഴം, 16 ഓഗസ്റ്റ് 2018 (09:17 IST)
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തെ പലയിടങ്ങളിലും ആളുകൾ ദുരിതത്തിൽ. വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ശക്തമാകുകയാണ്. വീടുകളിൽ സഹായം ലഭിക്കാതെ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു.കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ടുതന്നെ ഈ സാഹചര്യം നേരിടാൻ തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കൺട്രോൾ റൂമുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ആരും പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്‌തു.
 
സഹായം ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ;
 
തിരുവനന്തപുരം- 0471 2730045
 
കൊല്ലം-  0474 2794002 
 
പത്തനംതിട്ട- 0468 2322515 
 
ആലപ്പുഴ- 0477 2238630 
 
കോട്ടയം- 0481 2562201 
 
ഇടുക്കി- 0486 2233111 
 
എറണാകുളം- 0484 2423513 
 
തൃശ്ശൂര്‍- 0487 2362424 
 
പാലക്കാട്- 0491 2505309 
 
മലപ്പുറം- 0483 2736320 
 
കോഴിക്കോട്- 0495 2371002 
 
വയനാട്- 9207985027
 
കണ്ണൂർ‍- 0468 2322515
 
 
1.ചെങ്ങന്നൂർ രക്ഷാദൗത്യ സംഘം- 04772238630, 9495003630, 9495003640 
 
2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി- 9061566111, 9383463036
 
3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം- 8078808915
 
4. കോഴഞ്ചേരി രക്ഷാ സംഘം- 8078808915
 
 
പത്തനംതിട്ട ജില്ലയില്‍ ആരെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടെങ്കില്‍ അതത് സ്ഥലത്തെ തഹസില്‍ദാര്‍ നമ്പറുകളിലേക്കും വിളിക്കാം.
 
പത്തനംതിട്ട ജില്ല
 
Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)- 04682322515 , 8547610039
 
കളക്ടറേറ്റ്, പത്തനംതിട്ട
04682222515
 
സിഎ, ജില്ലാ കളക്ടര്‍
04682222505
 
തഹസില്‍ദാര്‍ അടൂര്‍
04734224826, 9447034826
 
തഹസില്‍ദാര്‍ കോഴഞ്ചേരി
04682222221, 9447712221
 
തഹസില്‍ദാര്‍ മല്ലപ്പള്ളി
04692682293, 9447014293
 
തഹസില്‍ദാര്‍ റാന്നി
04735227442, 9447049214
 
തഹസില്‍ദാര്‍ തിരുവല്ല
04692601303, 9447059203
 
തഹസില്‍ദാര്‍ കോന്നി
04682240087, 8547618430
 
സീതത്തോട്: –
രേഖാ സുരേഷ് -9747087169
പ്രമോദ് -9496326884
ജോബി ടി ഈശോ -9846186960
 
ചിറ്റാര്‍:-
രവികല എബി -9496042662
ടികെ സജി -9495114793
 
എസ്ഐചിറ്റാര്‍: – 9497980228
എസ്ഐ ആങ്ങമൂഴി:-9497980235
 
കെഎസ്ഇബി: 04735258666

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍