ഐ ടി വികസനത്തിന് 458.82 കോടി
സംസ്ഥാനത്ത് ഐ ടി വികസനത്തിന് 458.82 കോടി ബജറ്റില്‍ വകയിരുത്തി. ഐ ടി ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് 60 കോടി രൂപ നീക്കി വെച്ചു. 1000 സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് പിന്തുണ നല്കും. യുവ സംരംഭകരെ സഹായിക്കാന്‍ 12 കോടി രൂപ.