‘കേരളത്തിലെ വനിതാ മന്ത്രിമാര്‍ നിർമലാ സീതാരാമനെ കണ്ട് പഠിക്കണം’: കെ സുരേന്ദ്രൻ

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:54 IST)
കേരളത്തിലെ വനിത മന്ത്രിമാർക്ക് അഹങ്കാരമാണെന്ന്  ബിജെപി നേതാവ് കെ സുരേന്ദ്രൻ. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് ഇത് പറഞ്ഞത്. ഓഖി ദുരന്തത്തിന്റഎ പശ്ചാത്തലത്തിൽ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ ഒട്ടും അഹങ്കാരമില്ലാത്ത അതീവ വിനയത്തോടെയുള്ള പെരുമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടു പടിക്കണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍