മദ്യനയത്തിലെ ഭിന്നതകള്‍ അവസാനിച്ചു: മുരളീധരൻ
മദ്യനയത്തെ ചൊല്ലി സംസ്ഥാനത്ത് നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിച്ചെന്ന് കെ മുരളീധരൻ എംഎൽഎ. നിലനിൽക്കുന്ന മറ്റ് തർക്കങ്ങൾ പരിഹരിക്കാനായാണ് സർക്കാർ ഏകോപന സമിതി യോഗം ചേരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.