ബാര്‍കോഴക്കേസ് താന്‍ സ്വതന്ത്രമായാണ് അന്വേഷിച്ചതെന്ന് എസ് പി സുകേശന്. മാധ്യമങ്ങളോടാണ് സുകേശന് ഇക്കാര്യം വ്യക്തമാക്കിയത്. ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് എസ് പി സുകേശന്. ബാര്‍ കോഴക്കേസ് അന്വേഷിക്കുന്നതില്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നും സുകേശന് വ്യക്തമാക്കി.