ബാലസദനത്തില്‍ മര്‍ദ്ദനമേറ്റ എട്ടുവയസ്സുകാരന്റെ ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍. ഒരു മാസത്തിലേറെ പഴക്കമുള്ള പരുക്കുകളും ദേഹത്തുണ്ട്. തൃശൂരിലെ പൂലാനി കുന്നപ്പിള്ളിയില്‍ മരിയ പരിപാലന ബാലസദനത്തില്‍ താമസിക്കുന്ന കുട്ടിയുടെ ശരീരത്തിലാണ് ഇത്രയധികം മുറിവുകള്‍ കണ്ടെത്തിയത്.