വയാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

ചൊവ്വ, 17 ഫെബ്രുവരി 2015 (20:19 IST)
വയാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പുല്‍പ്പള്ളി ചീയമ്പം ആദിവാസി കോളനിയിലെ ബൊമ്മാണു മരിച്ചത്. ഇതോടെ കുരങ്ങുപി ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി.ഈ മാസം വയനാട്ടില്‍ 11 ഓളം പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക