പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു - ജിജിലാല്‍ ദമ്പതികള്‍ കഴിഞ്ഞ മാസമാണ് കുഞ്ഞിനായി പാലിയോട് വാര്‍ഡിലെ അംഗണവാടിയില്‍ നിന്ന് അമൃതം പൊടി വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം അമൃതം പൊടി പാക്കറ്റ് പൊട്ടിച്ച് ഉപയോഗിക്കാന്‍ നോക്കിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.