നിർമ്മാതാക്കുളുടെ സംഘടന ഷെയിൻ നിഗത്തെ വിലക്കിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി അഭിനയതാക്കളുടെ സംഘടനയായ അമ്മ. ഷെയിൻ നിഗത്തെ സിനിമയിൽനിന്നും വിലക്കാൻ ആർക്കും അധികാരമില്ല എന്ന് അമ്മ വ്യക്തമാക്കി. വിഷയത്തിൽ ഷെയ്നിന്റെ അമ്മ സംഘടനയുമായി നടത്തിയ കൂറ്റിക്കാഴ്ചക്ക് ശേഷമായിരുന്നു 'അമ്മ' നിലപാട് വ്യക്തമാക്കിയത്.