ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങില്‍ നിന്ന് ഫ്രീ ടെംബിള്‍ മൂവ്മെന്റ് വഴി സ്വതന്ത്രമാക്കണമെന്നും അതുവഴി കേരളത്തിലെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ ഇടപെടലുകളില്‍ നിന്നും ഭരണത്തില്‍ നിന്നും സ്വതന്ത്രമാക്കണമെന്ന് അമിത് ഷാ. ഇന്നലെ കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ ജാഥയിലാണ് അദ്ദേഹം ഇതേ പറ്റി പറഞ്ഞത്.