മദ്യദുരന്ത സാധ്യത തള്ളി രമേശ് ചെന്നിത്തല
സംസ്ഥാനത്ത് മദ്യ ദുരന്തമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വ്യാജവാറ്റും സ്പിരിറ്റ് ഒഴുക്കും തടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ കത്ത് ലഭിച്ചെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.