വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം: പ്രതിക്ക് തടവ്
എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയ്ക്ക് ആറര വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും.വയക്കര പാടിയോട്ട്ചാല്‍ സ്വദേശി ഉഷയ്ക്കാണ് ശിക്ഷ ലഭിച്ചത്.
കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത് പ്രതിയായ ഉഷ വ്യാജമദ്യം വില്‍ക്കുന്ന വിവരം പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഉഷ വിദ്യാര്‍ത്ഥിനിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.