സിനിമ എന്ന ജനപ്രിയ കല കൈകാര്യം ചെയ്യുന്നവർ എന്ന നിലയിൽ എം ആര്‍ വാക്‌സിനേഷന്‍ ബോധവത്കരണത്തില്‍ നമ്മളും ഇടപെടണം: ആഷിഖ് അബു

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (11:07 IST)
എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ കേരളത്തില്‍ പരാജയപ്പെടുത്തരുതെന്ന ആഹ്വാനവുമായി സംവിധായകന്‍ ആഷിഖ് അബു. ജനങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താന്‍ ഓരോരുത്തരും മുന്‍‌കൈയ്യെടുക്കണം. സിനിമ എന്ന ജനകീയ കലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ അതിനു തയ്യാറാകണമെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
 
ആഷിഖ് അബുവുന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍