‘മുല്ലപ്പെരിയാര്‍: കെ ടി തോമസിന്റെ നിലപാട് അനുകൂലമായിരുന്നില്ല’
വെള്ളി, 9 മെയ് 2014 (15:58 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജസ്‌റ്റിസ് കെ ടി തോമസിന്റെ നിലപാടുകള്‍ കേരളത്തിന് അനുകൂലമായിരുന്നില്ലെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എവി ജോര്‍ജ്.