‘മനുഷ്യരെ ഇല്ലാതാക്കാം, പക്ഷേ അവരുടെ വാക്കുകള്‍ നിലനില്‍ക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് കൊലയാളികളോട് പറയേണ്ടതുണ്ട്’; വൈറലാകുന്ന പോസ്റ്റ്

ശനി, 9 സെപ്‌റ്റംബര്‍ 2017 (09:07 IST)
സംഘപരിവാറിനെതിരായ ശക്തമായ നിലപാടുകള്‍ എടുത്തതിലൂടെ ശ്രദ്ധേയയായ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍. ഗൗരി കൊല്ലപ്പെട്ടതിനു പിന്നാലെ, എത്ര പേര്‍ക്ക് അറിയാം ഗൗരിയെ എന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ബെന്യാമിന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 
 
പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍