സരിത ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമല്ല. നിലവിലുള്ള സർക്കാരിനെ തകർക്കാനുള്ള ശ്രമമാണ് കത്തിന് പിന്നിൽ. ആരോപണത്തിനു പുറകിൽ ശക്തമായ ഗൂഡാലോചനകൾ നടന്നിട്ടുണ്ട്. അതാരാണെന്ന് കണ്ടു പിടിക്കും. അതേസമയം രാഷ്ട്രീയപർമായ കാരണങ്ങൾക്ക് പുറമെ മറ്റു പല ഉദ്ദേശങ്ങൾ ഗൂഡാലോചനക്ക് പിന്നിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.