തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിനയായത് വര്‍ഗീയതയോടുള്ള മൃദു സമീപനമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്തിരുന്ന പോലെ ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നയങ്ങളേയും എതിര്‍ക്കുമെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി.