വേമ്പനാട്ട് കായലില്‍ വള്ളം മുങ്ങി രണ്ടു വിദ്യാര്‍ഥികളെ കാണാതായി

വെള്ളി, 29 മാര്‍ച്ച് 2013 (13:49 IST)
PRO
PRO
ആലപ്പുഴ പെരുമ്പളം ദ്വീപിന് സമീപം വേമ്പനാട്ടു കായലില്‍ വള്ളം മുങ്ങി രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി. പാണാവള്ളി സ്വദേശി സുരാജ് (15), പുറക്കാട് സ്വദേശി ദീപു (15) എന്നിവരെയാണ് കാണാതായത്.

വള്ളത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളുണ്ടായിരു ന്നു. മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വേനലവധി ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടിലെത്തിയതാണ് ഇവര്‍. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

വെബ്ദുനിയ വായിക്കുക