വിദ്യാര്‍ഥിനി കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍

ബുധന്‍, 31 ഒക്‌ടോബര്‍ 2012 (11:36 IST)
PRO
PRO
കരിങ്കല്‍ ക്വാറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ അമ്പലവയല്‍ മഞ്ഞപ്പാറ കരിങ്കല്‍ ക്വാറിയിലാണ്‌ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

കുപ്പമഠത്തില്‍ സണ്ണിയുടെ മകള്‍ സിനി ആണ്‌ മരിച്ചത്‌. പൊലീസ്‌ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌.

വെബ്ദുനിയ വായിക്കുക