വല്ല കാര്യോണ്ടാർന്നോ? വയറു നിറച്ച്‌ വാങ്ങിച്ച്‌ കൂട്ടിയപ്പൊ സമാധാനമായല്ലോ അല്ലേ ?; സര്‍ക്കാരിനെ പരിഹസിച്ച് വി ടി ബല്‍റാം

വെള്ളി, 5 മെയ് 2017 (13:35 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. സെന്‍‌കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് പരിഹാസവുമായി ബല്‍‌റാം എത്തിയിരിക്കുന്നത്. വല്ല കാര്യോണ്ടാർന്നോ? വയറു നിറച്ച്‌ വാങ്ങിച്ച്‌ കൂട്ടിയപ്പൊ സമാധാനമായല്ലോ ! കോടതി ഫൈൻ അടിച്ച 25000 രൂപയിലേക്ക്‌ #എന്റെവക_5രൂപ എന്നാണ് ബല്‍‌റാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാരിനെ പരിഹസിച്ചിരിക്കുന്നത്. 
 
ബല്‍‌റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വെബ്ദുനിയ വായിക്കുക