കോട്ടയത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നകെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഒരുവശം മുഴുവന്‍ തകർന്ന നിലയിലാണ്. നിര്‍ത്തിയിട്ട ലോറിക്കു പിന്നിലാണ് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചത്. ബസിന്റെ ഇടതുവശത്ത് ഇരുന്നവരാണ് പരിക്കേറ്റവരില്‍ കൂടുതലും.