മഹാരാജാസ് കോളജില്‍ നാടന്‍ ബോംബ്

ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (10:45 IST)
എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബോംബ് കണ്ടെടുത്തു. രണ്ട് നാടന്‍ ബോംബുകളാണ് പൊലീസ് കണ്ടെടുത്തത്.

വെബ്ദുനിയ വായിക്കുക