ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം നടന്നത്. സമീപത്തുള്ള വീടിന്റെ മതിലില്‍ ചാരി നില്‍ക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് മതില് ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ ഖബറടക്കും. നൗഫലാണ് ആബിതയുടെ ഭര്‍ത്താവ്. സഹോദരങ്ങള്‍ ഫാരിസ്, ആരിഫ്.