ബംഗ്ലാദേശ് പൌരന്‍ കൊച്ചിയില്‍ അറസ്റ്റില്‍

ചൊവ്വ, 30 ഏപ്രില്‍ 2013 (11:17 IST)
PRO
PRO
കൊച്ചിയില്‍ ബംഗ്ലാദേശ് പൌരന്‍ അറസ്റ്റിലായി. മൊയ്തീന്‍ മുല്ല എന്ന് പേരുള്ളയാളെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗാളി എന്ന പേരിലാണ് മുല്ല കൊച്ചിയില്‍ കഴിഞ്ഞുവന്നത് എന്നാണ് വിവരം. ഇന്ത്യന്‍ വിലാസത്തിലുള്ള പാന്‍ കാര്‍ഡ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.

ഇന്റലിജന്‍സ് വിഭാഗം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

വെബ്ദുനിയ വായിക്കുക