നെടുമ്പാശേരി സ്വര്‍ണക്കടത്ത്: പ്രതികളുടെ കരുതല്‍ തടങ്കല്‍ തുടരും

വ്യാഴം, 23 ജനുവരി 2014 (14:40 IST)
PRO
PRO
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ ടി കെ ഫയിസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ കരുതല്‍ തടങ്കല്‍ തുടരും. കോഫെപോസ അഡൈ്വസറി ബോര്‍ഡ് പ്രതികളുടെ കരുതല്‍ തടങ്കല്‍ ശരിവച്ചു.

കോഫെപോസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയാസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ബോര്‍ഡിന്റെ തീരുമാനം. കേസില്‍ പ്രതികളായ ആരിഫ, ആസിഫ, ഹാരീസ് എന്നിവരും കരുതല്‍ തടങ്കലില്‍ കഴിയണം.

വെബ്ദുനിയ വായിക്കുക