നിയമസഭയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് വനിത എം എല്‍ എമാര്‍ പരാതി നല്കി. എം എല്‍ എമാരായ ജമീല പ്രകാശം, ഐഷ പോറ്റി, കെ എസ് സലീഖ, കെ കെ ലതിക എന്നിവരാണ് പരാതി നല്‍കിയത്.
എം എ വാഹിദ്, ഡൊമിനിക് പ്രസന്റേഷന് എന്നിവര്‍ക്കെതിരെയാണ് കെ കെ ലതിക പരാതി നല്‍കിയത്. ഡൊമിനിക് പ്രസന്റേഷന്, ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് സലീഖ പരാതി നല്‍കിയത്.